SAF Tenders
Check Our Tender Details
'താൽപ്പര്യപത്രം' (EOI) ക്ഷണിക്കുന്നു.
2020-2026 കാലയളവിൽ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ (SAF) ആരംഭിച്ച സൂക്ഷ്മ സംരംഭ ങ്ങളുടെ നേട്ടങ്ങൾ വിലയിരുത്തുന്നതിനും (Benefit), അവയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും (Monitoring) മൂല്യനിർണ്ണയം നടത്തുന്നതിനുമുള്ള (Evaluation) ചുമതല ഏറ്റെടുക്കുന്നതിനായി, ഗവേഷണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള യോഗ്യരായ ഏജൻസികളിൽ/സംഘടനകളിൽ നി ന്ന് 'താൽപ്പര്യപത്രം' (EOI) ക്ഷണിക്കുന്നു.
ഷീ സ്കൂട്ടർ അപ്ലിക്കേഷൻ ഫോം
സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ ബദൽ ജീവനോപാധി പദ്ധതി ഷീ സ്കൂട്ടർ സ്‌കീം 2026-27
സാഫ് യൂണിറ്റിൽ നിന്നുള്ള അപേക്ഷ ഫോം
സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ ബദൽ ജീവനോപാധി പദ്ധതി ഷീ സ്കൂട്ടർ സ്‌കീം 2026-27
തിരഞ്ഞെടുക്കുന്നതിനുള്ള നിർദേശങ്ങളും മാനദണ്ഡങ്ങളും
മത്സ്യ തൊഴിലാളി വനിതകൾക്കായി ഷീ സ്കൂട്ടർ പദ്ധതി യിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും
ചാർട്ടേഡ് അക്കൗണ്ടെൻറെ / ഓഫീസ് എന്നിവിടങ്ങളിൽ നിന്നും താൽപ്പര്യ പത്രം ക്ഷണിക്കുന്നു
2025-2026 ലെ ഓഡിറ്റിനുവേണ്ടി ചാർട്ടേഡ് അക്കൗണ്ടെൻറെ / ഓഫീസ് എന്നിവിടങ്ങളിൽ നിന്നും താൽപ്പര്യ പത്രം ക്ഷണിക്കുന്നു